2021ലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫല കണക്കില്‍ എല്‍ഡിഎഫ് ബഹുദൂരം മുന്നില്‍; കാസര്‍കോട് ഉണ്ണിത്താന് തുടരുമോ? എം.വി ഗോവിന്ദന് കീഴടക്കുമോ? എം.എല്‍ അശ്വിനി ചരിത്രം കുറിക്കുമോ?
കാസര്‍കോട്: ലോക്സഭാ തിരഞ്ഞെടുപ്പിന് നാള്‍കുറിച്ചു കഴിഞ്ഞു. മുന്നണികളെല്ലാം സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകളൊക്കെ പൂര്‍ത്തിയാക്കി, സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് പ്രചാരണവും ശക്തമാക്കിക്കഴിഞ്ഞു. കാസര്‍കോട് മണ്ഡലത്തില്‍ സിറ്റിംഗ് എം.പിയായ രാജ്മോഹന്‍ ഉണ്ണിത്താനാണ്